IQ Option എന്ന് പറയുന്നത് എന്താണ് ? ഇ App ഉപയോഗിച്ചാല്‍ ശെരിക്കും പണം നമുക്ക് ഉണ്ടാക്കാന്‍ സാധിക്കുമോ? അതുപോലെ ഇതു ഭാരത സര്‍ക്കാര്‍ അംഗീകാരം ഉള്ള ഒരു കമ്പനി ആണോ എന്നൊക്കെ പല സംശയവും നമുക്ക് ഉണ്ടാവും .
പലപ്പോഴും നമ്മള്‍ അറിഞ്ഞിട്ടുള്ളത്, ഇത് ഒരു ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റ് ആണ് എന്നൊക്കെയാണ് എന്നാല്‍ ഇതു തികച്ചും തെറ്റായ ഒരു കാര്യം ആണ്. എന്നാല്‍ ഇ appഉപയോഗിച്ചാല്‍ നമുക്ക് പണം ലഭിക്കുമോ അതോ നമുക്ക് പണി കിട്ടുമോ എന്ന് സംശയവും ഉണ്ട് . ഇ app ഉപയോഗിച്ച് പണം കിട്ടുന്നുവരും ഉണ്ട് അതുപോലെ പണി കിട്ടിയവരും ഉണ്ട് എന്നതാണ് സത്യം .
അമേരിക്ക പോലെയുള്ള പല വലിയ രാഷ്ട്രങ്ങളും IQOption നിരോധിച്ചിട്ടുണ്ട് എന്ന് അറിയുമ്പോള്‍ ഇതില്‍ എന്തോ ഒരു ചതിയുണ്ട് എന്ന് നമുക്ക് മനസിലാകും
ആദ്യമേ നമ്മള്‍ മനസിലാക്കേണ്ട കാര്യം ഇതു ഒരു ഷെയര്‍ മാര്‍ക്കറ്റ് അല്ല എന്നുള്ളതാണ് ഈവര്‍ പറയുന്നത് ഇതു ഒരു ഡിജിറ്റല്‍ഷെയര്‍ മാര്‍ക്കറ്റ് ആണ് എന്നാണ് .വാസ്തവത്തില്‍ ഇവര്‍തന്നെ ഉണ്ടാക്കിയ ഷെയര്‍ മാര്‍ക്കറ്റ് രൂപത്തിലുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം മാത്രമാണ് അപ്പോള്‍ നിയമപരമായി ഇത് എങ്ങനെ ഇന്ത്യയില്‍ ഉപയോഗിക്കുന്നു എന്നാണ് .അതിനുള്ള ഉത്തരം എന്ന് പറയുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന അവികസിത രാജ്യങ്ങളിലെ നിയമത്തിന്‍റെ നിഴലില്‍ ആണ് ഇവയുടെ നിലനില്‍പ്പ് അതിനാല്‍ ആണ് ഇന്ത്യയില്‍ നിന്നും ഇവയെ നിരോധിക്കതിരിക്കുന്നതും അമേരിക്ക ബ്രിട്ടന്‍ പോലുള്ള വികസിത രാഷ്ട്രങ്ങള്‍ നിരോധിച്ചതും
ഇ app എങ്ങനെ ഉപയോഗിക്കാം ?
വളരെ എളുപ്പമാണ്
playstore പോയി serch ചെയ്താല്‍ ലഭിക്കും
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം രജിസ്റ്റര്‍ ചെയ്യുക ,
വരുന്ന വിന്‍ഡോയില്‍ കാണുന്ന ഒരു ഗ്രാഫില്‍, ഗ്രാഫ് മുകളിലോട്ടു പോകുമോ താഴോട്ട് പോകുമോ എന്ന് ഉഹിച്ചു call,put ബട്ടണ്‍ അമര്‍ത്തി കളിക്കാവുന്നതാണ് .ശെരിക്കും ഒരു ച്ചുതട്ടം അല്ലെ
ഉപയോഗിക്കേണ്ട രീതികളെ കുറിച്ച് വളരെ വിശിദമായി അറിയുവാന്‍ വീഡിയോ കാണുക
അപ്പോള്‍ നമുക്ക് ഒരു സംശയം ഉണ്ടാവും എത്രയും റിസ്ക്ക്ഉള്ള ഒരു app നമ്മള്‍ ഉപയോഗിക്കണമോ എന്ന് .അതിനുള്ള ഉത്തരം പലര്‍ക്കും ഇതു ഉപയോഗിച്ച് പണം ലഭിക്കുന്നു എന്നുള്ള പരസ്യം കാണുമ്പോള്‍ നമ്മള്‍ അറിയാത്ത ചതിക്കുഴിയില്‍ വീണു പോകുന്നു എന്നുള്ളതാണ്
ഇനി കളിച്ചു ജയിച്ചാല്‍ പൈസ കിട്ടുമോ അല്ലെങ്കില്‍ നമ്മള്‍ ഇതില്‍ ഇന്‍വെസ്റ്റ് ചെയുന്ന പണത്തില്‍ എത്ര ശതമാനം ആണ് കുടുതല്‍ ലഭിക്കുന്നത് എന്ന് അറിയേണ്ടേ എഴുപതു ശതമാനം മുതല്‍ തൊന്നൂടി ഒന്‍പതു ശതമാനം വരെ കിട്ടുന്നു അപ്പോള്‍ ഇവര്‍ക്കുള്ള ലാഭം എന്താണ് നമ്മള്‍ ഇറക്കുന്ന പൈസ മുഴുവന്‍ ഇവര്‍ക്കാണ് അപ്പോള്‍ നേരത്ത നമുക്ക് കിട്ടും എന്ന് പറഞ്ഞ ലാഭ ശതമാനമോ ? അത് നാം കളിച്ചു കിട്ടിയാല്‍ അല്ലെ .....
മേല്പറഞ്ഞ കാര്യം കുട്ടി വായിക്കുമ്പോള്‍ മനസിലാകും കല്ല് കൊടുത്തു നെല്ല് വാങ്ങാന്‍ പോയി പക്ഷെ നെല്ലും കിട്ടിയില്ല കല്ലും കിട്ടിയില്ല ഒരു മണ്ണും കട്ടയും പോലും കിട്ടിയില്ല എന്ന്