How to Apply for Car Loan in Sbi Online? | ALL4GOOD

how to apply for car loan in sbi online?


 ഒരു കാർ എടുക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല എന്നാൽ ആഗ്രഹം സാഫല്യമാക്കാൻ പല ഉപാധികളും നമ്മൾ ആശ്രയിക്കുകയും ചെയ്യും. അതിൽ ഏറ്റവും പ്രധനമായി നമ്മൾ ആശ്രയിക്കുന്നത് കുറഞ്ഞ പലിശ നിരക്കിൽ ഏതെങ്കിലും ലോൺ കിട്ടുമോ എന്നാണ് എന്നാൽ അതിനുമുണ്ട് ഒരുപാട് പ്രശ്നങ്ങൾ. ഉയർന്ന പലിശ, കൂടിയ പ്രോസസിങ് ചാർജുകൾ, ഒരുപാട് തവണ ബാങ്കിൽ പോകേണ്ടി വരിക ഇവയൊക്കെ ആലോചിക്കുമ്പോൾ കാർ ഒരു സ്വപ്നം മാത്രമായി തീരുന്നവർക്കുള്ള യഥാർഥ പരിഹാരമാണ് Yono Sbi Car Loan. 

പൂർണ്ണമായും ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം .മാത്രമല്ല കേവലം 7.50% പലിശ മാത്രമാണ് ഈടാക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത zero processing fee ആണ് ഇതിനുള്ളത്. 12 മാസം മുതൽ 80 മാസം വരെ തിരിച്ചടവ് കാലാവധി ഉണ്ട് അത് നമുക്ക് തന്നെതെരെഞ്ഞെടുക്കാം. ഓൺലൈൻ ആയിഅപേക്ഷ സമർപ്പിച്ചു 15 ദിവസത്തിനകം ലോണിന് അർഹരാണെങ്കിൽ എക്സിക്യൂട്ടീവ് നിങ്ങളുമായി contact ചെയ്യുകയും ലോൺ അനുവദിക്കുകയും ചെയ്യുന്നു.

ലോൺ എടുക്കാൻ വേണ്ടത് sbi ബാങ്കിൽ ഒരു അക്കൗണ്ട്‌ ഉണ്ടായിരിക്കണം 18 വയസ്സ് തികഞ്ഞിരിക്കണം 3ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനം ഉണ്ടായിരിക്കണം. ലോൺ അപേക്ഷ പൂർണ്ണമായും പേപ്പർ രഹിതവും ഓൺലൈൻ ആയതിനാൽ yono sbi app ഫോണിൽ രജിസ്റ്റർ ചെയ്തു ഉപയോഗിക്കേണ്ടതുണ്ട്. എങ്ങനെ യാണ് yono app വഴി apply ചെയ്യുന്നത് എന്ന് മനസിലാക്കുവാൻ താഴെ കാണുന്ന വീഡിയോ ബട്ടണിൽ ക്ലിക് ചെയ്യുക.