How to Renew Vehicle Insurance Online Malayalam



 ഒരു ഏജന്റ് മുഖേന വാഹനത്തിന് ഇൻഷുറൻസ് എടുക്കണോ?  അതോ സ്വന്തമായി അധിക ചാർജുകൾ നൽകാതെ കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ ഓൺലൈൻ ആയി  ഇൻഷുറൻസ് എടുക്കുന്നത് ആണോ നല്ലത്. സ്വന്തമായി എടുക്കുന്നതാവും നല്ലത് അല്ലേ. അത് നമുക്ക് സാധിക്കുമോ എന്ന് സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാം അതും നമ്മുടെ മൊബൈൽ ഫോണിൽ എപ്പോഴും ഉപയോഗിക്കുന്ന Phonepe app ഉപയോഗിച്ച്. അതിന്റെ വീഡിയോ കാണുവാൻ Click ചെയ്യുക. 

ഫോൺ പേ app രജിസ്റ്റർ ചെയ്യുക അതിന് ശേഷം ഓപ്പൺ ചെയ്യുക വെഹിക്കിൾ ഇൻഷുറൻസ് എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക വാഹനത്തിന്റെ  നമ്പർ ടൈപ്പ് ചെയ്യുക തുടർന്ന് വരുന്ന കാര്യങ്ങൾ ചെയ്യുക വളരെ എളുപ്പത്തിൽ നമ്മുടെ ഇൻഷുറൻസ് റെഡി. 

Phone പേ ഇതുവരെയും ഉപയോഗിക്കാത്തവർ ആണെങ്കിൽ ഇൻസ്റ്റാൾ ചെയ്യുക