ലോകത്ത് നിരവധി സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ ഇപ്പോഴും വ്യാപാരം നടത്തികൊണ്ടിരിക്കുന്നതായി നമുക്ക് അറിയാവുന്ന കാര്യമാണ് ഇ വ്യാപാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ പല രാജ്യങ്ങളില്‍ പല രൂപത്തില്‍ ആണ് നിലകൊള്ളുന്നത് ഇത്തരത്തിലുള്ള മാര്‍ക്കറ്റുകളില്‍ ഇന്നത്തെ കാലത്ത് ഡിജിറ്റലായി നമ്മുടെ സ്മാര്‍ട്ട് ഫോണോ ലാപ്ടോപോ ഉപയോഗിച്ച് സ്റ്റോക്ക് വാങ്ങാന്‍ അല്ലെങ്കില്‍ വില്‍ക്കാന്‍ അവസരം ഒരുക്കി തരുന്ന ഓണ്‍ലൈന്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ ബ്രോക്കെര്‍ ആണ് olymp .പലപ്പോഴും ഇത്തരം ഇടനിലക്കാര്‍ പലപ്പോഴും സംശയത്തിന്‍റെ മുനയിലാണ് എന്നത് ഒരു നഗ്ന സത്യം ആണ് .
ഇന്നു പ്രചാരത്തിലുള്ള ഓണ്‍ലൈന്‍ ട്രേഡിംഗ് app കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയില്‍ ഒന്നാണ് olym trading .എന്നിരുന്നാലും ഇവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു അതിനുള്ള പ്രധാന കാരണം ഇവയുടെ രെജിസ്ട്രേഷൻ, സ്ഥാപിച്ചിരിക്കുന്നത് അറിയപ്പെടാത്ത സെന്റ് വിൻസെൻറ് ഗ്രാനഡേൻസ് ആണ്. ഇന്റർ നാഷണൽ ഫിനാൻഷ്യൽ ആണ് ഇവയുടെ നിയന്ത്രണം 2014 ൽ സ്ഥാപിതമായ ഇ കമ്പനിക്ക് 2017 ൽ CPA Life അവാർഡ്, മികച്ച ഓപ്ഷൻ ബ്രോക്കർ അവാർഡ്, show F X അവാർഡ്, fondi അവാർഡ്, CPA അവാർഡ് എന്നിവയൊക്കെ 2016, 17 കാലയളവിൽ ലഭിച്ചിട്ടുണ്ട് എന്ന് olym അവകാശപ്പെടുന്നുണ്ട്.
ഇന്ത്യയിൽ ഇതിന് നിരോധനം ഒന്നും ഇല്ലാത്തതിനാൽ debit card, upi വഴിയും net banking വഴിയും, skrill അക്കൗണ്ട്, neteller വഴിയും പൈസ ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്. നിക്ഷേപിക്കുന്ന അതെ മാർഗത്തിൽ തന്നെ നമ്മുടെ പൈസ പിൻവലിക്കാനും സാധിക്കും. നമ്മൾ ട്രേഡ് ചെയ്തു ലഭിക്കുന്ന തുക 24 മണിക്കൂറിനുള്ളിൽ ബാങ്കിലേക്ക് നേരിട്ട് പിൻവലിക്കാൻ സാധിക്കും 90% പേർക്കും സാധിക്കും പരമാവധി 3 ദിവസം ആണ് പറയുന്നത്.
നിക്ഷേപം നടത്തുന്നതിന് മുൻപായി നമുക്ക് 10000$ ഡോളർ ഡെമോ ആയി ട്രേഡ് ചെയ്യാൻ olym തരുന്നുണ്ട്. ഇവ ട്രേഡ് ചെയ്തു നഷ്ടപ്പെടുത്തി എന്ന് കരുതി കുഴപ്പമില്ല. മാത്രമല്ല തീരുന്നതനുസരിച്ചു വീണ്ടും തരുന്നു. എന്നാൽ ഇവ ഉപയോഗിച്ച് നമ്മൾ നേടുന്ന തുക നമുക്ക് പിൻവലിക്കാനും സാധിക്കില്ല. നമ്മൾ നിക്ഷേപിക്കുന്നത്തിൽ നിന്നും നേടുന്നവ മാത്രമേ പിൻവലിക്കാൻ സാധിക്കു എന്നതാണ് ഇതിന്റെ ചുരുക്കം. പക്ഷേ നല്ല രീതിയിൽ ട്രേഡ് ചെയ്തു പഠിക്കുവാൻ ഇ ഡെമോ ആയികിട്ടുന്ന തുക കൊണ്ട് സാധിക്കുന്നു എന്നത് ഒരു നല്ല കാര്യം തന്നെയാണ്..
പ്രധാനമായും. സ്റ്റോക്കുകൾ, ചരക്കുകൾ, etf, കറൻസികൾ, ക്രിപ്റ്റോ കറൻസികൾ എന്നിവയിലാണ് ട്രേഡ് ചെയ്യാൻ സാധിക്കുന്നത് ഇതിൽ ബിറ്റ്‌കോയിൻ, എത്തെറിയാം തുടങ്ങിയ ഡിജിറ്റൽ നാണയങ്ങളിൽ ട്രേഡ് ചെയ്യുന്നത് 90% വരെ ലാഭം പ്രതീക്ഷിക്കാം എന്നാണ് olym അവകാശപ്പെടുന്നത്. പക്ഷേ വലിയ തുക നിക്ഷേപം നടത്തി മാനസിക പിരിമുറുക്കത്തിൽ പൈസ നഷ്ടം വരാൻ ഏറെ സാധ്യത കൂടിയ മേഖല ആയതിൽ വളരെയധികം ആലോചിച്ചു വേണം നിക്ഷേപം നടത്തേണ്ടത്. എടുത്തുചാട്ടക്കാർക്കു നഷ്ടം വരും എന്ന് സാരം.
ഇന്ത്യയിൽ ഉള്ള സ്റ്റോക്ക് എക്സ്ചേഞ്ച് കളുടെ പ്രമോഷനായി പല പ്രമുഖരും olym അല്ലെങ്കിൽ അതുപോലെയുള്ള trading സൈറ്റ് ഒരു ഗാംബ്ലിങ് ആണെന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തുന്നതും ഇന്ത്യൻ ബ്രോക്കർമാരായ അപ്‌സ്റ്റോക്ക്, zerodha തുടങ്ങിയവയെ പ്രമോട്ട് ചെയ്യുന്നത് ഇത്തരക്കാരിൽ നിന്നും പൈസ കൈപറ്റി ആണ് എന്നത് പലരും അറിയാതെ പോവുകയും ഇത്തരക്കാരുടെ ചതിയിൽ അകപ്പെടുന്നതും സാധാരണമാണ്. യൂട്യൂബിൽ പല പ്രമുഖരും ഇത്തരക്കാരാണ് എന്നതാണ് സത്യം.
അതിനാൽ ഇന്ത്യൻ ബ്രോക്കർ മാരിൽ ട്രേഡ് ചെയ്താലും olym പോലുള്ള വിദേശ ബ്രോക്കറിൽ ട്രേഡ് ചെയ്താലും നല്ലവണ്ണം പഠിച്ചു പരിശീലിച്ചു മാത്രമേ നിങ്ങളുടെ പണം നിക്ഷേപിക്കാവു അങ്ങനെ ചെയ്യൂകയാണെങ്കിൽ മികച്ച വരുമാനം ഇതിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.