Phonpe app ഇന്ന് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കാരണം നിത്യ ജീവിതത്തിലെ നിരവധി സാമ്പത്തിക കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്യുവാൻ phonepe സഹായിക്കുന്നു. മൊബൈൽ റീചാർജ് മുതൽ സ്വർണ്ണം വാങ്ങാൻ വരെ നമുക്ക് ഇന്ന് phonepe ഉപയോഗിക്കാൻ സാധിക്കുന്നു എന്ന് പറയുമ്പോൾ നമ്മുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം phonepe ക്ക് ഉണ്ട് എന്ന് മനസിലാക്കാവുന്നതേ ഉള്ളു. Phonepe കൊണ്ടുവന്ന പുതിയ സംവിധാനം ആണ് സാധാരണക്കാരന്റെ സമ്പാദ്യം വളർത്തുവാൻ ഉതകുന്ന തരത്തിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്താനുള്ള സംവിധാനം. കേവലം 100 രൂപ മുതൽ നിക്ഷേപം നടത്താവുന്നതാണ്.
മലയാളത്തിൽ വിദ്യാഭ്യാസപരവും വിജ്ഞാനപ്രദവുമായ വിവരങ്ങൾ സൃഷ്ടിക്കുന്ന ഒരു website ആണ് ALL4GOOD. ബാങ്കിംഗ്, ധനകാര്യം, സാങ്കേതികവിദ്യ, ബിസിനസ് സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഞങ്ങൾ ഉൾക്കൊള്ളുന്നു. വിവരങ്ങളും അറിവുകളും നന്നായി ഗവേഷണം ചെയ്യുകയും വ്യക്തവും സംക്ഷിപ്തവുമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. മലയാളത്തിൽ അതിവേഗം വളരുന്ന വെബ്സൈറ്റുകളിൽ ഒന്നാണ് ALL4GOOD