What is MI Pay? | How to Use MI Pay Malayalam | ALL4GOOD

 


നിങ്ങൾ റെഡ്‌മി ഫോൺ ഉപയോഗിക്കുന്നവരാണോ എങ്കിൽ തീർച്ചയായും അറിയുക. നിങ്ങളുടെ പൈസ കൈമാറാൻ അല്ലെങ്കിൽ ബില്ലുകൾ അടക്കുവാൻ ഏറ്റവും സുരക്ഷിതവും എളുപ്പവുമായ സംവിധാനം നിങ്ങളുടെ റെഡ്‌മി ഫോണിൽ ഒരുക്കിട്ടുണ്ട് അതും റെഡ്‌മിയുടെ സ്വന്തം app ആയ MI Pay എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ. മറ്റ്‌ ഏതൊരു UPI app കൾ പ്രവർത്തിക്കുന്ന അതെ രീതിയിൽ തന്നെയാണ് പ്രവർത്തനം അതിനാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ മറ്റൊരാൾക്ക് പൈസ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നതാണ്. ഇനി സുരക്ഷയുടെ കാര്യം നോക്കാം പലർക്കും സംശയം ഉണ്ടാവും റെഡ്മി ചൈനീസ് നിർമിതമല്ലേ അപ്പോൾ MI pay എന്ന app ഇന്ത്യ നിരോധിക്കുമോ അല്ലെങ്കിൽ എന്തെങ്കിലും സുരക്ഷ പ്രശ്നം ഉണ്ടാകുമോ എന്ന്. റിസർബാങ്കിന്റെ നിയന്ത്രണത്തിൽ iupc നിയന്ത്രണത്തിൽ upi വഴിയാണ് mi pay app പ്രവർത്തിക്കുന്നത് എന്നതിനാൽ സുരക്ഷ സംബന്ധിച്ച് ആശങ്കകൾക്ക് അടിസ്ഥാനമില്ല. Mi Pay റെഡ്മി ഫോണുകളിൽ സാധാരണ ഇൻസ്റ്റാൾ ആയിട്ടാണ് വരുന്നത് അല്ലെങ്കിൽ നിങ്ങൾക്ക് താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക് ചെയ്തു ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഇനി എങ്ങനെ ഉപയോഗിക്കാം എന്ന് അറിയണമെങ്കിൽ അതിന്റ വീഡിയോ നിങ്ങൾക് യൂട്യൂബിൽ കാണുവാനും താഴെ കാണുന്ന ബട്ടണിൽ ക്ലിക് ചെയ്യാവുന്നതാണ്