Alice blue Account Opening Malayalam | ALL4GOOD

 


ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നതിനും ട്രെഡ് ചെയ്യുന്നതിനും ഇപ്പോൾ ഏറ്റവും നല്ല സർവീസ് തരുന്ന ആലിസ് ബ്ലൂ ൽ ഒരു ഡിമാറ്റ് ട്രെഡിങ് അക്കൗണ്ട് നമ്മുടെ ഫോൺ ഉപയോഗിച്ച് ഓപ്പൺചെയ്യാവുന്നതാണ് Open Account എന്നതിൽ ക്ലിക് ചെയ്താൽ അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ടടിടത്തു നിങ്ങൾക്ക് എത്തിചേരാവുന്നതാണ്. Zerodha,അപ്സ്റ്റൊക്സ്, Groww തുടങ്ങിയ ബ്രോക്കാരുമാരേക്കാളും മെച്ചപ്പെട്ട കസ്റ്റമർ സപ്പോർട് നൽകുന്നു എന്ന് മാത്രമല്ല കുറഞ്ഞ ഫീസും മറ്റുള്ളവയിൽ നിന്നും ആലിസ് ബ്ലുവിനെ മികവുറ്റത്തക്കുന്നു. Ekyc ഡിജിറ്റൽ സിഗനേച്ചർ എന്നിവ ഉൾപ്പടെ കേവലം 15 മിന്നുട്ട് കൊണ്ട് പൂർത്തീകരികരിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ ഇമെയിൽ നോക്കിയാൽ യൂസർ ഐഡി പാസ്സ്‌വേർഡ്‌ ലഭിക്കുകയും ട്രേഡ് ചെയ്തു തുടങ്ങാനും സാധിക്കുന്നതാണ്. 500 രൂപയാണ് അക്കൗണ്ട് ഓപ്പൺ ചെയുന്നതിനുള്ള ചെലവ് വരുന്നത്. എങ്ങനെയാണ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് എന്ന് അറിയുവാൻ താഴെകാണുന്ന വീഡിയോ ബട്ടൻ ക്ലിക് ചെയ്യുക.