HDFC ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ഉപയോഗിക്കുന്ന HDFC മൊബൈൽ ബാങ്കിങ്ങിന്റെ ഒരു പ്രധാന പ്രശ്നം ആണ് 120 ദിവസത്തിൽ ഒരിക്കൽ മൊബൈൽ ബാങ്കിന്റെ പാസ്സ്‌വേർഡ് മാറ്റണം എന്നുള്ളത്. ഇത്തരത്തിൽ പാസ്സ്‌വേർഡ് മാറ്റുന്നത് കാരണം പലപ്പോഴും പാസ്സ്‌വേർഡ് മറന്നു പോകുവാനോ പാസ്സ്‌വേർഡ് ഏതാണ് എന്ന് സംശയം ഉണ്ടാകുവാനും സാധ്യത കൂടുതലാണ്. ഇത്തരത്തിൽ പ്രശ്നം നേരിടുന്നവർക്ക് വളരെ എളുപ്പത്തിൽ മറന്നുപോയ പാസ്സ്‌വേർഡ് മാറ്റി പുതിയ പാസ്സ്‌വേർഡ് set ചെയ്യാവുന്നതാണ്.
അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ user id, password ഇവ enter ചെയ്തു കൊടുക്കുന്നതിനു തൊട്ട് താഴെയുള്ള forgot password എന്ന ഓപ്ഷൻ ഉപയോഗിച്ചാണ് reset ചെയ്യുന്നത്. Forgot option clik ചെയ്ത ശേഷം 2 ഓപ്ഷൻ കാണാം debit card വിവരങ്ങൾ നൽകിക്കൊണ്ടും അതുപോലെ ഇമെയിൽ, മൊബൈൽ നമ്പർ otp ഉപയോഗിച്ചും new പാസ്സ്‌വേർഡ് set ചെയ്യാം. ഇവ കൃത്യമായി കണ്ടു മനസിലാക്കാൻ താഴെ കാണുന്ന വീഡിയോ ബട്ടൺ ക്ലിക് ചെയ്യുക.