Guru Trade 7 App Review Malayalam | ALL4GOOD

 


വളരെ വേഗത്തിൽ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ സാധിക്കും എന്ന് അവകാശപ്പെടുന്ന നിരവധി ഇൻട്രാഡേ ട്രേഡിങ്ങ് ആപ്പുകൾ ഇന്ന് നമ്മുടെ സ്മാർട്ട്‌ ഫോണുകളിൽ ധാരാളമായി ലഭിക്കുന്നുണ്ട് അതിൽ നിന്നും മികച്ച വരുമാനം ഉണ്ടാക്കുന്നവരും പണം നഷ്ടപ്പെടുന്നവരും ഇന്ന് നിരവധിപ്പേരാണ് പ്രത്യേകിച്ചും മലയാളികൾ. IQ Option, Expert Option,Binomo, Olymp തുടങ്ങിയ ട്രേഡിങ്ങ് ആപ്പുകളുടെ കൂട്ടത്തിലേക്ക് കടന്ന് വരുന്ന മറ്റൊരു app ആണ് Guru Trade 7. ഇ അപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത് പൂർണ്ണമായും ഇന്ത്യക്കാർക്ക് വേണ്ടിയാണ്. പേരിലും നമുക്ക് ഇന്ത്യൻ ആണെന്ന് തോന്നും. 

കേവലം 20 രൂപ മുതൽ ഇതിൽ ട്രേഡ് ചെയ്തു തുടങ്ങാവുന്നതാണ് മാത്രമല്ല ആദ്യ മുതൽ മുടക്ക് വെറും 100 രൂപ യാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത 300 രൂപ മുതൽ പിൻവലിക്കാനും സാധിക്കും അതും നമ്മുടെ Paytm ഉപയോഗിച്ച് കൊണ്ട്. ഇൻവെസ്റ്റ്‌ ചെയ്യുന്നതിന് നമുക്ക് Debit, Credit കാർഡുകളും നെറ്റ് ബാങ്കിങ്, Upi app കളായ Gpay, ഫോൺപേ, ഭിം, Paytm എന്ന് വേണ്ട എല്ലാ upi ആപ്ലിക്കേഷനും ഉപയോഗിക്കാവുന്നതാണ്. 

ഇന്ത്യൻ ഓഹരി വിപണിയുമായോ ഇന്ത്യൻ സ്റ്റോക്ക് സ്ട്രാറ്റജിയുമായി യാതൊരു ബന്ധവും ഇതിനില്ല. എന്ന് പറഞ്ഞാൽ വിദേശ സ്റ്റോക് മാർക്കറ്റ്,  ഡിജിറ്റൽ കറൻസികളായ ബിറ്റ്കോയിൻ, എതെറിയാം തുടങ്ങിയവയിലാണ് ട്രേഡിങ്ങ് ചെയ്യേണ്ടത്. 24 മണിക്കൂറും ട്രേഡിങ്ങ് നടത്താൻ സാധിക്കും എന്നുള്ളതും ഇതിന്റെ മറ്റൊരു പ്രതേകതയാണ്. 

വലിയ സാമ്പത്തികമില്ലാത്തവർ പോലും ഇതിൽ നിന്നും പൈസ ഉണ്ടാക്കുന്നവരായി ഇ app അവകാശയപ്പെടുന്നുണ്ട് എന്നാൽ നിങ്ങളുടെ പൈസ നഷ്ടപ്പെടാതെ നോക്കുക. 10000 രൂപ നമുക്ക് ട്രേഡിങ്ങ് പരിശീലിക്കാൻ തരുന്നുണ്ട് ഇവ ഉപയോഗിച്ച് നമുക്ക് നല്ലരീതിയിൽ പഠിച്ച ശേഷം മാത്രമേ സ്വന്തം പണം ഉപയോഗിക്കാവു. 

ഇതൊരു ഇന്ത്യൻ app ആണോ എന്ന് പലർക്കും സംശയം ഉണ്ട് എന്നാൽ തികച്ചും ഇന്ത്യൻ ഉപയോക്താക്കളെ ഉദ്ദേശിച്ചത് നിർമിച്ചതാണ് പക്ഷെ ഇത് ഏത് രാജ്യത്തെ രജിസ്‌ട്രേഷൻ ആണെന്നോ നിയന്ത്രണം ആർക്കാണെന്നോ ആപ്ലിക്കേഷൻ കൃത്യമായി വെളിപ്പെടുത്തുന്നില്ല. എന്നാൽ ഇന്ത്യയിൽ നിരോധനം ഒന്നും ഇല്ല അതിനാൽ ഉപയോഗിക്കുന്നതിൽ തെറ്റൊന്നും ഇല്ല പക്ഷെ നമ്മുടെ പണത്തിന്റെ സുരക്ഷയെക്കുറിച്ചു ബോധനവാന്മാരായി വേണം ആപ്ലിക്കേഷൻ ഉപയോഗിക്കുവാൻ. 

അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുവാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് Install ബട്ടൺ ക്ലിക് ചെയ്തു നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാൻ താഴെ കാണുന്ന വീഡിയോ ബട്ടൺ ക്ലിക് ചെയ്യുക.