How To Apply Canara ATM Debit Card Online | ALL4GOOD

 


സാധാരണ കാനറാബാങ്കിൽ ഒരു അക്കൗണ്ട്‌ തുറക്കുമ്പോൾ Debit Card ലഭിക്കാറുണ്ട് ഇത് ഓൺലൈനായി അക്കൗണ്ട്‌ തുറക്കുമ്പോൾ 14  ദിവസത്തിനകം വീട്ടിൽ Card അയക്കുകയാണ് പതിവ്. ഇ കാർഡ് പൂർണ്ണമായും ഇന്ത്യൻ നിർമ്മിത Rupay Card ആയിരിക്കും. ഇന്ന് ഉള്ള Debit കാർഡുകളിൽ ഏറ്റവും സുരക്ഷാ പ്രദാനം ചെയ്യുന്നതും ഇ Rupay കാർഡ് തന്നെയാണ്. എന്നാൽ Rupay കാർഡിന് ചില പോരായ്മകൾ ഉണ്ടന്നുതന്നെ പറയാം വിദേശ പണമിടപാടുകൾ നടക്കില്ല എന്ന് തന്നെ പറയാം സാധാരണക്കാർ rupay കാർഡുകൊണ്ട് തൃപ്തിപ്പെടുമെങ്കിലും ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർക്കും വിദേശ സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്കും Visa master card വളരെയധികം ആവശ്യമാണ്. അങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ കാനറാ ബാങ്ക് നെറ്റ് ബാങ്കിന്റെ ലിങ്ക്  visa master കാർഡുകൾക്ക് അപേക്ഷിക്കാവുന്നതാണു. കേവലം 50രൂപയും GST യും മാത്രമാണ് ചെലവ് വരുന്നതും. അതുപോലെ ഒന്നിലധികം കാർഡുകൾ ഉപയോഗിക്കാനും കാനറാ ബാങ്ക് അനുവദിക്കുന്നുണ്ട്. കാർഡിന് അപേക്ഷിക്കാനുള്ള കാനറാ ബാങ്ക് നെറ്റ് ബാങ്കിന്റെ ലിങ്ക് ഇവിടെ ക്ലിക് ചെയ്താൽ മതിയാകും. എങ്ങനെ visa master കാർഡിന് അപേക്ഷിക്കാം എന്ന് സംശയം ഉണ്ടെങ്കിൽ താഴെകാണുന്ന വീഡിയോ ബട്ടൺ ക്ലിക് ചെയ്തു വീഡിയോ കണ്ടു മാന്ഡിലാക്കാവുന്നതാണ്.