Kseb Payment Federal Bank

 

kseb payment federal bank

വളരെ എളുപ്പത്തിൽ kseb ബില്ല് അടക്കാൻ സാധിക്കുന്ന ഒരു മൊബൈൽ app ആണ് fedmobile. ഫെഡറൽ ബാങ്കിൽ അക്കൗണ്ട്‌ ഉള്ളവർക്കാണ് ഇത്തരത്തിൽ kseb ബില്ല് അടക്കാൻ സാധിക്കുന്നത്. ഫെഡ്‌മൊബൈലിൽ കറന്റ് ബില്ല് മാത്രമല്ല മൊബൈൽ റീചാർജ്, dth റീചാർജ് തുടങ്ങി ഒരു മൊബൈൽ പേയ്‌മെന്റ് app ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാകാര്യങ്ങളും ഇതിലൂടെ വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യാൻ സാധിക്കുന്നു. Fedmobile ഉപയോഗിച്ച് എങ്ങനെ kseb ബില്ല് അടയ്ക്കാം എന്ന് അറിയാത്തവരാണ് നിങ്ങളെങ്കിൽ തീർച്ചയായും താഴെ കാണുന്ന വീഡിയോ ബട്ടൺ ക്ലിക് ചെയ്തു വീഡിയോ കാണുക.


 Fedmobile app ഇതുവരെയും ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് താഴെകാണുന്ന install ബട്ടൺ ക്ലിക് ചെയ്തു ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. 

fedmobile App ആക്ടിവേഷൻ ചെയ്യാൻ ഇ കോഡ് ഉപയോഗിക്കുക. 
 Referral Code  ABIR3566 for activation