ഇന്ന് നമ്മുടെ രാജ്യത്തുള്ള പേയ്‌മെന്റ് ബാങ്കുകളിൽ ഏറ്റവും വലുതും സുരക്ഷയും നൽകുന്ന ബാങ്ക് Paytm പേയ്‌മെന്റ് ബാങ്ക് ആണ് എന്ന് നിസംശയം പറയാം. കാരണം സാധാരണ ബാങ്കുകൾ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും അല്ലെങ്കിൽ അതിലധികമായും ഇപ്പോൾ paytm പേയ്‌മെന്റ് ബാങ്ക് നമുക്ക് നൽകുന്നുണ്ട്. അതുപോലെ paytm ബാങ്ക് full kyc വെരിഫിക്കേഷൻ ചെയ്യാൻ ഇപ്പോൾ വളരെ എളുപ്പമാണ്. നമ്മുടെ ഫോണിലുള്ള മുൻക്യാമറ ഉപയോഗിച്ച് ഇത് സാധ്യമാകുന്നുണ്ട്.
സേവിങ് അക്കൗണ്ടിന് 2.7% പലിശയും സ്ഥിര നിക്ഷേപങ്ങൾക്ക് 7% പലിശയും ഇപ്പോൾ paytm നൽകുന്നുണ്ട്. കൂടാതെ ഒരു virtual Digital Debit card നൽകുന്നുണ്ട് ഇത് rupy card ആണ്. ഇനി 250 രൂപ പേയ്‌മെന്റ് ചെയ്താൽ 14 ദിവസത്തിനുള്ളിൽ ഒരു ഫിസിക്കൽ Debit card ലഭിക്കുണ്ട്. ഇ card ഉപയോഗിച്ച് ഏത് atm കൗണ്ടറിൽ നിന്നും പൈസ പിൻവലിക്കാൻ സാധിക്കുണ്ട്. കൂടാതെ നിരവധി ഓഫാറുകളും നൽകുന്നുണ്ട്.
Paytm പേയ്‌മെന്റ് ബാങ്ക് ഉപയോഗിച്ച് എതൊരു ബാങ്കിലേക്കും പൈസ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നു. കൂടാതെ UPI സേവനവും ലഭിക്കുണ്ട്. യൂണിയൻ ബാങ്കുമായി ചേർന്നാണ് സ്ഥിര നിക്ഷേപം PAYTM സാധ്യമാക്കിരിക്കുന്നത്. സേവിങ് അക്കൗണ്ടിൽ നിന്നും ഓട്ടമാറ്റിക് ആയി Fixed deposit ചെയ്യാനുള്ള ഓപ്ഷൻ ഇതിൽ ലഭിക്കുന്നുണ്ട്. അതിനാൽ paytm payment bank സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന നല്ലൊരു bank തന്നെയാണ്. അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ചുവടെ കാണുന്ന instal ബട്ടൺ ക്ലിക് ചെയ്യുക