South Indian Bank Online Account Opening Malayalam | ALL4GOOD

 


ഒരു Zero Balance അക്കൗണ്ട്‌ തുടങ്ങുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ തീർച്ചയായും നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് സൗത്ത് ഇന്ത്യൻ ബാങ്ക് ആണ്. കാരണം നമ്മുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വന്തമായി വളരെ എളുപ്പത്തിലും പെട്ടെന്നും അക്കൗണ്ട് തുടങ്ങാൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ സാധിക്കുന്നതാണ്. പുതിയ തലമുറ ബാങ്കുകളിൽ ഏറ്റവും മുന്നിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് സൗജന്യമായി ATM card, Net Banking, മൊബൈൽ ബാങ്കിംഗ് app ആയ sib mirror +, ചെക്ക് ബുക്ക്‌, പാസ്ബുക്ക് എന്ന് വേണ്ട എല്ലാം ഇ അക്കൗണ്ട്‌ തുടങ്ങുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. 

എങ്ങനെ അക്കൗണ്ട്‌ തുടങ്ങാം? 

വളരെ എളുപ്പമാണ് താഴെ കാണുന്ന ഇൻസ്റ്റാൾ ബട്ടൺ ക്ലിക് ചെയ്തു SIB mirror plus app ഡൌൺലോഡ് ചെയ്യുക. അതിനു ശേഷം Creat അക്കൗണ്ട്‌ ഓപ്ഷൻ ക്ലിക് ചെയ്തു അക്കൗണ്ട്‌ ഓപ്പൺ ചെയ്യാവുന്നതാണ്. അക്കൗണ്ട്‌ തുടങ്ങാൻ ആധാർ നമ്പർ, പാൻകാർഡ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. 

അക്കൗണ്ട്‌ തുടങ്ങുന്നതും SIB mirror plus അപ്ലിക്കേഷൻ ഉപയോഗിക്കാനുള്ള വിധവും മനസിലാക്കാൻ താഴെ കാണുന്ന വീഡിയോ വാച്ച് ബട്ടൺ ക്ലിക് ചെയ്യുക.



Use Referral Code: abi3566r and get cashback.