whatsapp ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്നാൽ അതുവഴി നമുക്ക് വളരെ വേഗത്തിൽ നമ്മുടെ ബാങ്ക് അകൗണ്ടിൽ നിന്നും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഏറ്റവും എളുപ്പത്തിൽ പൈസ അയക്കാൻ പറ്റുന്ന സംവിധാനം whatsapp കൊണ്ട് വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. നമുക്കും ഇത് ആക്റ്റീവാക്കാൻ സാധിക്കുന്നതാണ്.അതിനായി നമ്മൾ ചെയ്യേണ്ടത് നമ്മുടെ whatsapp, Play store ൽ പോയി അപ്ഡേറ്റ് ചെയ്യണം അല്ലെങ്കിൽ Whatsapp Beata Versionഇവിടെ ക്ലിക്ക് ചെയ്തു ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതിനു ശേഷം ഏതെങ്കിലും Upi payment ആക്റ്റീവ് ചെയ്ത വാട്സാപ്പിൽ നിന്നും ഒരു msg send ചെയ്യുകയേ വേണ്ടു. Upi ആക്റ്റീവ് ചെയ്തവർ നിങ്ങൾക്ക് ഇല്ലെങ്കിൽ ഇവിടെ കാണുന്ന Whatsapp Link ൽ ക്ലിക് ചെയ്യുക. തുടർന്ന് നിങ്ങളുടെ whatsapp തുറക്കുക അതിനു ശേഷം whatsapp setting പരിശോധിച്ചാൽ പേയ്‌മെന്റ് ഓപ്ഷൻ വന്നിട്ടുണ്ടാകും. ഇനി താഴെ കാണുന്ന വീഡിയോ ബട്ടൺ ക്ലിക് ചെയ്തു വീഡിയോ കണ്ടാൽ എങ്ങനെ Upi Activation ചെയ്യാം എന്ന് മനസിലാക്കാവുന്നതാണ്.