India Post Payments Bank Launch New Mobile App Dakpay | Malayalam

 എന്താണ് Dakpay? 

Dakpay

            

പോസ്റ്റ്‌ ഓഫീസ് പേയ്‌മെന്റ് ബാങ്ക് പുതുതായി അവതരിപ്പിച്ച upi പേയ്‌മെന്റ് മൊബൈൽ അപ്ലിക്കേഷൻ ആണ് Dakpay. ഇ അപ്ലിക്കേഷനിൽ നമ്മുടെ തന്നെ മറ്റ് ബാങ്കുകൾ add ചെയ്യാനും അവയിലേക്ക് പണം കൈമാറ്റം ചെയ്യാനും അതുപോലെ മറ്റൊരാളുടെ ഏതൊരു ബാങ്കിലേക്കും പൈസ അയക്കാനും Dakpay സത്യമാക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത മറ്റ് upi അപ്ലിക്കേഷനിലക്ക് പണം കൈമാറ്റം സാധ്യമാക്കുന്നുണ്ട് എന്നുള്ളതാണ് . ക്യുആർ കോഡ് ഉപയോഗിച്ചും, ബാങ്ക് അക്കൗണ്ട്‌ ഉപയോഗിച്ചും,  മൊബൈൽ നമ്പർ ഉപയോഗിച്ചും എന്ന് വേണ്ട ഏതൊരു  upi id ഉപയോഗിച്ചും പണം കൈമാറാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ രജിസ്റ്റർ ചെയ്തു ഉപയോഗിക്കാ വുന്നതാണ്  DOWNLOAD എന്നതിൽ ക്ലിക് ചെയ്തു app ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഉപയോഗിക്കേണ്ട വിധം അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക.