ഏത് ബാങ്കിലെയും ബാലൻസ് അറിയാം ട്രാൻസാക്ഷൻ വിവരങ്ങൾ അറിയാം
ഏത് ബാങ്കിൽ അക്കൗണ്ട് ഉള്ളവരാണ് നിങ്ങൾ അല്ലെങ്കിൽ എത്ര ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ട്. ഇവയുടെ എല്ലാം ബാലൻസ് ഒരേഒരു മൊബൈൽ app ഉപയോഗിച്ച് അറിയാൻ സാധിച്ചാലോ അതുപോലെ എപ്പോൾ app തുറന്നാലും ഏത് ബാങ്കിലാണ് ക്യാഷ് വന്നത് അല്ലെങ്കിൽ പൈസ പിൻവലിച്ചത് തുടങ്ങിയ കാര്യങ്ങൾ വളരെ വിശിദമായി അറിയാൻ സാധിക്കുന്നതും നമ്മുടെ ഒരു വർഷത്തെ അല്ലെങ്കിൽ ഒരു മാസത്തെ ബഡ്ജറ്റ് set ചെയ്ത് വച്ചുകൊണ്ട് നമ്മുടെ ചെലവുകൾ ചുരുക്കാൻ സാധിക്കുന്ന വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു അപ്ലിക്കേഷനാണു Money View app. ഇതിൽ ഒരു അക്കൗണ്ട് create ചെയ്യുന്നതിലൂടെ ഓൺലൈൻ ആയി ലോൺ ലഭിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ഫോണിൽ ബാങ്കുകളിൽ നിന്നും വരുന്ന Sms അടിസ്ഥാനമാക്കിയും sms അയച്ചുകൊണ്ടുമാണ് ഇതിൽ ഏതൊരു ബാങ്കിലെയും നമ്മുടെ ബാലൻസ് കാണിച്ചു തരുന്നത്. ഇ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുവാൻ Money View App എന്നതിൽ
ക്ലിക് ചെയ്യുക