What is Mobikwik? Malayalam


ന്താണ് Mobikwik 

           ഒരു Upi അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ആണ്  Mobikwik. കൂടാതെ ഡെബിറ്റ് കാർഡ്, Credt Money, , Cash Back ഓഫറുകൾ, ലോൺ ഇവയും ലഭിക്കുന്നുണ്ട്. അതായത് ഗൂഗിൾ പേയ്, ഫോൺ പേ തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കും പോലെ ഏതൊരാൾക്കും പൈസ അയക്കാനും സ്വീകരിക്കാനും നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ പിൻവലിക്കാനുംസാധിക്കും.മാത്രമല്ല ഫോൺ റീചാർജ് മുതൽ കറന്റ് ബില്ല് അടക്കുന്നത് പോലെയുള്ള ബില്ല് പേയ്‌മെന്റുകൾ നടത്താനും ഇ ആപ്ലിക്കേഷനിലൂടെ സാധിക്കും. നമ്മൾ ബില്ല് പേയ്‌മെന്റ് ചെയ്യുമ്പോഴും Cash Back ഓഫറുകൾ ലഭിക്കും ഇത് നമ്മുക്ക്  നമ്മുടെ വാലെറ്റിലേക്ക് add ചെയ്യാവുന്നതാണ്. കൂടാതെ kyc കംപ്ലീറ്റ് ചെയ്യുമ്പോൾ  ഒരു അമേരിക്കൻ എക്സ്പ്രസ്സ്‌ ഡെബിറ്റ് കാർഡ് ലഭിക്കുന്നുണ്ട്. മാത്രമല്ല 10000 രൂപ വരെ credit ബാലൻസ് നൽകുന്നുണ്ട് ഇത് 15 ദിവസം വരെ ഒരു പലിശയും ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ 5 ലക്ഷം വരെ ലോണും ലഭിക്കുന്നുണ്ട് ഇതൊക്കെ അവരവരുടെ സിബിൽ സ്കോർ അനുസരിച്ചു വെത്യാസം ഉണ്ടാവും.

Mobikwik


Mobikwik app ഇൻസ്റ്റാൾ ചെയ്തവർക്ക് പൈസ അയക്കാനും ബിൽ പേയ്‌മെന്റ് കൾ ചെയ്യാനും Credit ആയി 10000 രൂപ വരെ ലഭിക്കാനും അമേരിക്കൻ എക്സ്പ്രസ്സ്‌ ഡെബിറ്റ് കാർഡ് ലഭിക്കുവാനും 5 ലക്ഷം രൂപ വരെ ലോൺ കിട്ടുന്നതിനും ഒക്കെ kyc കംപ്ലീറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. Kyc Complet ചെയ്താൽ ഒരു മാസം ഒരു ലക്ഷം രൂപവരെ mobikwik വഴി ട്രാൻസ്ഫർ ചെയ്യാനും സാധിക്കുന്നുണ്ട് ഇതിനുവേണ്ടി ഓൺലൈനിൽ സ്വയം ചെയ്യാവുന്നതാണ്.

Mobikwik ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇവിടെ ക്ലിക്  ചെയ്യുക.  


എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക