Paytm Payment Bank Account Opening Malayalam

Paytm പേയ്‌മെന്റ്  ബാങ്കിൽ ഇപ്പോൾ തന്നെ ഒരു സീറോ ബാലൻസ് അക്കൗണ്ട് നിങ്ങൾക്കും തുടങ്ങാം 

         സ്മാർട്ട്‌ ഫോൺ മാത്രം ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്ന ഒരു ഒരു ഡിജിറ്റൽ സേവിങ് ബാങ്കാണ് Paytm പേയ്‌മെന്റ് ബാങ്ക്. അക്കൗണ്ട് തുടങ്ങുന്നതിന് യാതൊരുവിധ ചെലവും ഇ ബാങ്ക് ഈടാക്കുന്നില്ല എന്നുമാത്രമല്ല ഒരു സീറോ ബാലൻസ് അക്കൗണ്ട്‌ കൂടെയാണ്. എന്ന് പറഞ്ഞാൽ അക്കൗണ്ടിൽ ഒരു രൂപ പോലും ഇല്ലങ്കിലും ഒരു പിഴയും ബാങ്ക് ഉപഭോക്താവിൽനിന്നും ഈടാക്കുന്നില്ല. മാത്രമല്ല പരമാവധി ഒരു ലക്ഷം രൂപ വരെ നിക്ഷേപിച്ചു ഇടപാടാകുകൾ നടത്താവുന്നതാണ്. 


പ്രധാന ഗുണങ്ങൾ 

‣നിങ്ങളുടെ പൈസക്ക് ഒരു വർഷത്തിൽ  2.75%വരെ പലിശ നൽകുന്നു. 

തൽക്ഷണ അക്കൗണ്ട് തുറക്കൽ 

‣സൗജന്യ വെർച്യുൽ റുപേ കാർഡ് ലഭിക്കുന്നു 

‣ അക്കൗണ്ട് സുരക്ഷക്കായി സ്പെഷ്യൽ paytm passcode ഉപയോഗിക്കാവുന്നതാണ്. 

ചാർജ്ജ് നിരക്കുകൾ /ഫീസുകൾ 

‣ NEFT, IMPS, UPI എന്നിവ ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും സൗജന്യമാണ് 
‣ കൊണ്ട് നടക്കാവുന്ന ATM/Debit കാർഡ് ലഭിക്കുവാൻ 250 രൂപ നൽകണം നഷ്ട്ടപ്പെട്ടാലും  പുതിയത് മാറ്റിവാങ്ങുന്നതിനും ഇതേ നിരക്ക് തന്നെയാണ്. 
‣ATM കാർഡ് ഉപയോഗം മെട്രോ നഗരങ്ങളിൽ 3 എണ്ണവും ഗ്രാമങ്ങളിൽ 5എണ്ണം സൗജന്യവും അതിനു ശേഷം ഓരോ ATM ഇടപാടിനും 20 രൂപയും ഈടാക്കുന്നു ഒരു മാസ കാലയളവിൽ
‣മിനി സ്റ്റേറ്റ്മെന്റ്, ബാലൻസ് പരിശോധന,  പിന്നെ മാറ്റുക എന്നിവ Rs 8/ txn
‣ചെക്ക് ബുക്ക്‌ ലഭിക്കുവാൻ Rs 100 (10 എണ്ണം )
Rs 150 (15 എണ്ണം )

അക്കൗണ്ട് തുടങ്ങാനുള്ള യോഗ്യത 

ആധാർ കാർഡിൽ 18 പൂർത്തിയായതും 70 കഴിയാത്ത ഏതൊരാൾക്കും അക്കൗണ്ട് തുറക്കാവുന്നതാണ്. 

ആവശ്യമായ രേഖകൾ 

ആധാർ കാർഡ് 
പാൻകാർഡ് 

എങ്ങനെ ബാങ്ക് അക്കൗണ്ട് തുറക്കാം 

താഴെകാണുന്ന ലിങ്ക് ഉപയോഗിച്ച് app ഇൻസ്റ്റാൾ ചെയ്യുക 

                Clik

Paytm app ഓപ്പൺ ചെയ്യുക 

                Open

Paytm രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ ലോഗിൻ ചെയ്യുക 

KYC setting ക്ലിക് ചെയ്തു വീഡിയോ call ചെയ്തു KYC പൂർത്തിയാക്കുക 
അല്ലെങ്കിൽ അടുത്തുള്ള paytm kyc പോയിന്റിൽ പോവുക 


അതിനു ശേഷം 24 മണിക്കൂർ കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ തയ്യാറാവും.