How to Demat &Trading Account Opening Free Malayalam

ഷെയർ മാർക്കറ്റിൽ ട്രേഡ് & ഇൻവെസ്റ്റ്‌ ചെയ്യാൻ എങ്ങനെ അക്കൗണ്ട്‌ ഓപ്പൺ ചെയ്യാം 

     സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ അല്ലെങ്കിൽ ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് free ആയിട്ട് ഡിമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും എങ്ങനെ മൊബൈൽ ഉപയോഗിച്ച് ഓപ്പൺ ചെയ്യാം എന്നാണ് ഇവിടെ കാണിക്കാൻ പോകുന്നത്. IIFL Security    എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അക്കൗണ്ട്‌ ഓപ്പൺ ചെയ്യുന്നത് തികച്ചും free ആയിട്ടാണ്. മാത്രമല്ല ഇ വീഡിയോയുടെ താഴെ കൊടുത്തിട്ടുള്ള  ലിങ്കിൽ ക്ലിക് ചെയ്തു അക്കൗണ്ട്‌ ഓപ്പൺ ചെയ്യുന്നവർക്ക് lifetime ബ്രോക്കറേജ് free ആണ്.


       അതുപോലെ ഒരു വർഷത്തേയ്ക്ക് zero AMC ചാർജ് ആണ്. മറ്റ് പ്ലാറ്റ്ഫോമുകളെ  അപേക്ഷിച്ചു ഇതിൽ ഇക്യുറ്റി, കോമ്മോഡിറ്റി, ഗോൾഡ്, കറൻസി, എന്നിവ-. ഡെലിവറി,ഇൻട്രാഡേ, ഫ്യൂച്ചർ, ഓപ്ഷൻ എന്നീ ട്രൈഡുകൾ  ഒറ്റ IIFL പ്ലെറ്റുഫോമിൽ നമുക്ക് ലഭിക്കുന്നു. തുടക്കക്കാർക്ക് ഒരുപാട് പ്രയോജനം ചെയ്യുന്ന രീതിയിൽ അപ്ഡേറ്റ് news ലഭിക്കുന്നതാണ്. ഏറ്റവും സിംപിൾ ആയിട്ട് കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിട്ടുള്ളത്.തുടക്കക്കാർക്ക് എങ്ങനെ ട്രേഡ് ചെയ്തു ലാഭമുണ്ടാക്കാം എന്നുള്ള ടിപ്സുകളും ഇതിലൂടെ നൽകുന്നുണ്ട്.മൊബൈൽ ഫോണിലും കംപ്യൂട്ടറിലും ഉപയോഗിക്കാവുന്നതാണ്.


അക്കൗണ്ട്‌ ഓപ്പൺ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക


സവിശേഷതകൾ

◾️മുകളിലുള്ള ലിങ്കിൽ ക്ലിക് ചെയ്തുകൊണ്ട് അക്കൗണ്ട്‌ ‌ തുടങ്ങുന്നവർക്ക് അക്കൗണ്ട്‌ ഓപ്പണിംഗ് ചാർജുകൾ തികച്ചും സൗജനമാണ്.699 രൂപ നിങ്ങൾക്ക് ഇതിലൂടെ ലഭിക്കാം

◾️ഡെലിവറി ബ്രോക്കറേജ് ചാർജുകൾ Life Time സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

◾️അദ്യവർഷം AMC ചാർജ്ജുകൾ സൗജന്യമാണ്.

◾️ഓരോ ദിവസവും മാർക്കറ്റ് വിശകലന റിപ്പോർട്ടും ഗവേഷണ ആർട്ടിക്കുകളും നിങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്നു 

◾️24 മണിക്കൂർ കസ്റ്റമർ സപ്പോർട്ട് ഫോണിലൂടെയും വാട്സ്ആപ്പ് മുഖേനയും ലഭിക്കുന്നു


ആവശ്യമായ രേഖകൾ


🔷 Kyc വെരിഫിക്കേഷൻ ചെയ്യുന്നതിനായി ആധാർ കാർഡ്, പാൻകാർഡ് എന്നിവ ആവശ്യമാണ്.

🔷 മേൽവിലാസം തെളിയിക്കാനായി ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം

🔷 വരുമാനത്തിന്റെ തെളിവിനായി ബാങ്ക് സ്റ്റേറ്റ്മെന്റ്, ശമ്പള സ്ലിപ്, ആദയനികുതി സെർട്ടിഫിക്കറ്റ്  ഇവ ഉപയോഗിക്കാവുന്നതാണ് (ആവശ്യമുണ്ടെങ്കിൽ )



ആർക്കൊക്കെ അക്കൗണ്ട്‌ തുറക്കാനാവും

🔷ഇന്ത്യയിൽ സ്ഥിരതാമസം ഉള്ളവർ

🔷NRI വ്യക്തികൾ

🔷18 വയസ്സിനു താഴെ ഉള്ളവർക്ക് ഡിമാറ്റ് അക്കൗണ്ട്‌ മാത്രം

🔷ട്രസ്റ്റുകൾ തുടങ്ങിയവയ്ക്ക് .


അക്കൗണ്ട്‌ തുറക്കുക

എങ്ങനെ അക്കൗണ്ട്‌ തുറക്കാം

        മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു IIFL വെബ്‌സൈറ്റിൽ പ്രവേശിച്ചു മൊബൈൽ നമ്പർ ഇമെയിൽ വിവരങ്ങൾ ഓൺലൈൻ ആയി നൽകി അവയിൽ വരുന്ന otp സ്ഥിതീകരിക്കുമ്പോൾ യൂസർ ഐഡി, പാസ്സ്‌വേർഡ്‌ എന്നിവ ലഭിക്കുന്നു. തുടർന്ന് ഓൺലൈൻ ആയി Kyc രേഖകൾ സമർപ്പിച്ചാൽ 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട്‌ ആക്റ്റീവ് ആവുകയും ട്രേഡ് ചെയ്യാൻ ആരംഭിക്കുകയും ചെയ്യാം. അക്കൗണ്ട്‌ തുറക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാൻ താഴെക്കാണുന്ന വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.