യൂണിയൻ ബാങ്ക് മൊബൈൽ ബാങ്കിംഗ്
പുതുതലമുറ ബാങ്കുകളിലേക്ക് ചുവടുമാറ്റിയ ബാങ്കുകളിൽ മൊബൈൽ ബാങ്കിംഗ് സവിശേഷതകൾ കൊണ്ട് ഏറെ വ്യത്യാസമുള്ളതും സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനാണ് UMobile.ബാങ്കിൽ പോയി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ഇ ഒരു ആപ്പ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കും എന്നാണ് ബാങ്ക് അവകാശപ്പെടുന്നത്.
സവിശേഷതകൾ
എല്ലാ ഓൺലൈൻ ഇടപാടുകൾക്കും Rewards points ലഭിക്കുന്നു.
⚫️ UPI Transaction
⚫️IMPS Transaction
⚫️RTGS Transaction
⚫️NEFT Transaction
എന്നിവ 24 മണിക്കൂറും ചെയ്യാവുന്നതാണ്.
Free Passbook,Bhim ആപ്പിലെ സൗകര്യങ്ങൾ.തുടങ്ങിയവ ഇ ആപ്പിലൂടെ ഉപയോഗിക്കാവുന്നതാണ്
മുദ്ര ലോൺ അപേക്ഷിക്കാനും മുദ്ര ലോൺ സംബന്ധമായ വിവരങ്ങളും ഇ ആപ്പിലൂടെ അറിയാവുന്നതാണ്
സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയുവാനും അവയിൽ അംഗമാകുവാനും ഇ ആപ്പിലൂടെ സാധിക്കുന്നതാണ്
ഏത് ബാങ്കിന്റെ അക്കൗണ്ടും ഇ ആപ്പിൽ ഭിം upi ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കടകളിൽ പോയി QR code സ്കാൻ ചെയ്തു പൈസ അയക്കാനും
മറ്റ് upi ആപ്പുകളായ Google pay, phone pe, paytm തുടങ്ങിയ ആപ്പുകളിലേക്കും നേരിട്ട് പൈസ അയക്കാവുന്നതാണ്
ഇൻസ്റ്റാൾ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക