തെരഞ്ഞെടുപ്പുഫലം തത്സമയം അറിയുവാൻ

Election Result

 തെരെഞ്ഞടുപ്പ് ഫലം മൊബൈലിൽ അറിയുവാൻ 2 മാർഗ്ഗങ്ങൾ

     കേരളം ആര് ഭരിക്കണം നമ്മുടെ മണ്ഡലത്തിൽ ആര് ജയിച്ചു. എത്ര ഭൂരിപക്ഷം ലഭിച്ചു എത്ര വോട്ടുകൾക്കാണ് എതിർകക്ഷി തോറ്റത് തുടങ്ങിയവ ടെലിവിഷനിൽ എത്തുന്നതിനു മുൻപ് തന്നെ വോട്ട് എണ്ണുന്ന ബൂത്തിൽ നിന്ന് നേരിട്ട് നമ്മുടെ ഫോണിൽ അറിയുവാൻ സാധിക്കുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. താഴെകാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ എത്തുക തുടന്ന് നമ്മുടെ സംസ്ഥാനം കേരളം തെരഞ്ഞെടുക്കുക. ഇത് വോട്ടെണ്ണേൽ ആരംഭിച്ചാൽ മാത്രമേ കാണാൻ സാധിക്കുകയൊള്ളു. അപ്പോൾ നമുക്ക് തത്സമയം കൃത്യമായ വിവരങ്ങൾ മൊബൈൽ ഫോണിൽ അറിയുവാൻ സാധിക്കുന്നതാണ്


രണ്ടാമതായി പ്ലേ സ്റ്റോറിൽ നിന്നും Voter Help line എന്ന ആപ്പ് ഡൌൺലോഡ് ചെയ്യുക അതിനു ശേഷം വോട്ടെണ്ണി തുടങ്ങുമ്പോൾ ഇലക്ഷൻ റിസൾട്ട്‌ എന്ന ഓപ്ഷൻ സെലക്ട്‌ ചെയ്തു സംസ്ഥാനം സെലക്ട്‌ ചെയ്താൽ തത്സമയം തെരഞ്ഞെടുപ്പുഫലം കാണാൻ സാധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ചുമതലയുള്ള ടീ ക്കാറാം മീണ പറയുന്നത്.


തത്സമയ തെരഞ്ഞെടുപ്പു ഫലമറിയുവാൻ ഇവിടെ ക്ലിക് ചെയ്യുക




ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക