ഒരു Neyo ബാങ്കിംഗ് ആപ്ലിക്കേഷൻ ആണ് fi money എന്ന് ഒറ്റവാക്കിൽ പറയാം അപ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന സംശയം ആയിരിക്കും
എന്താണ് neyo ബാങ്ക്?
ഇനിയുള്ള കാലത്തിൽ നമ്മുടെ രാജ്യത്ത്, കൊണ്ടുനടക്കുന്ന പണം തന്നെ ഉണ്ടായെന്നു വരില്ല. പകരം മൊബൈൽ ഉപയോഗിച്ച് ഇടപാടുകൾ ഡിജിറ്റൽ ആയി, പണത്തിന്റെ മൂല്യം കൈമാറ്റം ആയിരിക്കും നടക്കുന്നത്. അതിന് സഹായിക്കുന്ന ഒരു മൊബൈൽ ആപ്പാണ് fi money. അത് തന്നെയാണ് നിയോ ബാങ്ക് കൊണ്ട് അർത്ഥമാക്കുന്നതും. എന്ന്പറഞ്ഞാൽ ഒരു ബാങ്കിൽ പോയി ചെയ്യുന്നതോ അതിലും അധികം കാര്യങ്ങൾ നമ്മുടെ ഫോൺ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു ഡിജിറ്റൽ ബാങ്ക് എന്ന് വീശേഷിപ്പിക്കാവുന്നതാണ് നിയോ ബാങ്കുകളെ. എന്നാൽ ഇ fi money പോലെയുള്ള neyo ബാങ്കുകൾക്ക് ലോകത്ത് ഒരിടത്തും ഫിസിക്കൽ ബാങ്കുകൾ കാണാൻ സാധിക്കില്ല. അപ്പോൾ ഉണ്ടാകുന്ന സംശയം ആയിരിക്കും നമ്മുടെ പണത്തിനു എന്താ ഗ്യാരന്റി എന്ന്. ഗ്യാരന്റി ഉണ്ട് അതാണ് നിയോ ബാങ്കുകൾ എന്ന് വിളിക്കുന്നത്. ഇവ ഏതെങ്കിലും ഫിസിക്കൽ ബാങ്കുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകൾ നടത്തുന്ന ബാങ്കിംഗ് ഇതരസ്ഥാപനമാണ് neyo ബാങ്ക്.
Fi money ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാൻ ക്ലിക് ചെയ്യൂFi money ആപ്പ് വഴി നമ്മൾ നിക്ഷേപിക്കുന്നതും ഇടപാടുകൾ നടത്തുന്നതുമായ നമ്മുടെ പണം ഫെഡറൽ ബാങ്കിൽ ആണ് നിക്ഷേപിക്കുന്നത്. അപ്പോൾ നമ്മുടെ പണം തീർച്ചയായും സുരക്ഷിതമാണ്.
എന്നാൽ ഫെഡറൽ ബാങ്കിൽ പോയി fi money അക്കൗണ്ടിൽ ഉള്ള പണം പിൻവലിക്കാൻ സാധിക്കില്ല അത് fi money ആപ്പ് ഉപയോഗിച്ചോ fi money നൽകുന്ന വിസ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഏതൊരു ബാങ്കിന്റെ atm ൽ നിന്നും പിൻവലിക്കാവുന്നതാണ്.
Fi money ആപ്പ് ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങുന്നത്കൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുന്നത് അക്കൗണ്ടിൽ ശമ്പളം വരുന്ന ജോലി ചെയ്യുന്നവർക്കും ഓൺലൈൻ പേയ്‌മെന്റ് സ്വീകരിക്കുന്നവർക്കും ആയിരിക്കും. ചുരുക്കിപ്പറഞ്ഞാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നമ്മുടെ രാജ്യത്ത് അത്തരക്കാർ മാത്രമാവും ഉണ്ടാവുക.
Fi money അക്കൗണ്ട് തുറക്കുവാൻ ക്ലിക് ചെയ്യൂ
സാധാരണ ബാങ്കിലെ നമ്മുടെ പണത്തിനു 1 ലക്ഷം വരെ മാത്രമാണ് ഇൻഷൂറൻസ് ലഭിക്കുന്നത് എന്നാൽ fi money അക്കൗണ്ടിൽ 5 ലക്ഷം വരെ ഇൻഷൂറൻസ് ലഭിക്കുന്നു. മാത്രമല്ല സേവിങ് അക്കൗണ്ടിൽ 5% പലിശ ലഭിക്കുന്നുണ്ട്.
Fi money ആപ്പ് ഉപയോഗിച്ച് പണം ഇടുമ്പോഴും പിൻവലിക്കുമ്പോഴും നിരവധി ഓഫാറുകളിലൂടെ നമുക്ക് കൂടുതൽ പൈസയും ലഭിക്കുണ്ട്.
അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക. അക്കൗണ്ട് തുറക്കുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെയുള്ള വീഡിയോ കാണുക.