ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്‌ കാർഡിന് ഫ്ലിപ് കാർട്ട് വഴി അപേക്ഷിക്കാം

Axis ബാങ്കിന്റെ ക്രെഡിറ്റ്‌ ഫ്ലിപ് കാർട്ട് വഴി ഏതൊരാൾക്കും സ്വന്തമാക്കാം.വീഡിയോ kyc വഴി അപേക്ഷിക്കാം.


        ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവരായിട്ട് വളരെ ചുരുക്കം പേർ മാത്രമായിരിക്കും ഉണ്ടാവുക.നല്ല രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഏറ്റവും ഉപകാരമുള്ളതും എന്നാൽ തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ നമ്മുടെ പണം നഷ്ടപ്പെടുന്നതുമായ ഒരു സംവിധാനമാണ് ക്രെഡിറ്റ് കാർഡ്.ഇപ്പോൾ എല്ലാ ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ ചെയ്യുന്നുണ്ട്. നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് മാത്രമാണ് നല്ല രീതിയിലുള്ള ക്രെഡിറ്റ് കാർഡുകൾ ലഭിക്കുകയുള്ളൂ. എന്നാൽ കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്കും വളരെയധികം ഉപകാരപ്രദമായ രീതിയിൽ ഫ്ലിപ്കാർഡ് എന്ന ഓൺലൈൻ ഷോപ്പുമായി ചേർന്നുകൊണ്ട് ആക്സിസ് ബാങ്ക് പുറത്തിറക്കിയിരിക്കുന്ന ക്രെഡിറ്റ് കാർഡ് വളരെ എളുപ്പത്തിൽ നിങ്ങൾക്കും സ്വന്തമാക്കാവുന്നതാണ്.

Axis bank Premium Credit Card Apply now

          ആക്സിസ് ബാങ്കിന് പലവിധത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നുണ്ട് അതിൽ പ്രീമിയം ക്രെഡിറ്റ് കാർഡുകൾക്കാണ് കൂടുതൽ റിപ്പോർട്ട് ഓഫറുകളും ലഭിക്കുന്നത് എന്നാൽ ഫ്ലിപ്കാർഡുമായി ചേർന്നു പുറത്തിറക്കിയിരിക്കുന്ന കാർഡിന് ഫ്ലിപ്കാർട്ടിലെ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 5% വിലക്കുറവിൽ ലഭ്യമാണ് മാത്രമല്ല പെട്രോൾ അടയ്ക്കുമ്പോൾ ഒരു ശതമാനവും റിവാർഡ് പോയിന്റുകൾ ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന കാർഡ് സാധാരണക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതാണ്.Emi യായി കൺവർട്ട് ചെയ്ത് സാധനങ്ങൾ flipkartൽ നിന്നും വാങ്ങുന്നതിനും സാധിക്കുന്നതാണ്. വെറും അഞ്ചു മിനിറ്റിനുള്ളിൽ തന്നെ flipkart ന്റെ ആപ്ലിക്കേഷൻ വഴി മൊബൈലിൽ നമുക്ക് ക്രെഡിറ്റ് കാർഡിന് അപ്ലൈ ചെയ്യാവുന്നതാണ് കൂടാതെ വീഡിയോ kyc യും പൂർത്തീകരിച്ചാൽ കൃത്യം ഏഴു ദിവസത്തിനുള്ളിൽ കാർഡ് നിങ്ങളുടെ വീട്ടിൽ ലഭിക്കുന്നതാണ്. ഓൺലൈനായി കെവൈസി ചെയ്യുന്നതിൽ തടസ്സം നേരിട്ടാൽ ആക്സിസ് ബാങ്കിന്റെ കസ്റ്റമർ സെക്യൂട്ടീവ് നിങ്ങളുടെ വീട്ടിൽ നേരിട്ട് വന്ന് ആധാർ പാൻ കാർഡ് എന്നിവ പരിശോധിച്ച ഫിംഗർപ്രിന്റ് സംവിധാനം ഉപയോഗിച്ച് kyc പൂർത്തീകരിക്കുന്നതിനാൽ ക്രെഡിറ്റ് കാർഡ് ഉറപ്പായും നിങ്ങൾക്ക് ലഭിക്കുന്നതാണ്
          കൂടുതൽ ഓഫറുകളും റിവാർഡ്സ് പോയിന്റുകളും ലഭിക്കുന്ന പ്രീമിയം കാർഡുകൾ നിങ്ങൾക്കെടുക്കുവാൻ താല്പര്യമുണ്ടെങ്കിൽ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപ്ലൈ ചെയ്യാവുന്നതാണ്.