45 ദിവസം വരെ കടമായി ബാങ്കിൽ പൈസ ഇല്ലെങ്കിലും ഇടപാടുകൾ നടത്താൻ സാധിക്കുന്ന കാർഡുകളാണ് ക്രെഡിറ്റ് കാർഡുകൾ. SBI യുടെ സാധാരണക്കാർക്ക് ലഭിക്കുന്ന ക്രെഡിറ്റ് കാർഡ് ആണ് എസ്ബിഐ സിബ്ലി സേവ് ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും ഒരു റിവാർഡ്സ് പോയിൻറ് ലഭിക്കുന്നു. നാല് റിവാർഡ് പോയിന്റുകൾ ഒരു രൂപയ്ക്ക് തുല്യമാണ്. പെട്രോൾ പമ്പിൽ ഒരു ശതമാനം സർചാർജ് നമുക്ക് ലാഭിക്കാൻ സാധിക്കും. കുടുംബാംഗങ്ങൾക്ക് add on card സൗജന്യമായി ലഭിക്കുന്നതാണ് വാർഷിക ഫീസ് 499 രൂപയാണ്. ഒരു ലക്ഷം രൂപയിലധികം വർഷത്തിൽ ചെലവാക്കിയാൽ നമുക്കിത് ഒഴിവാക്കാനും സാധിക്കും. ക്രെഡിറ്റ് സ്കോർ 700 മുകളിലുള്ള 25000 മുകളിൽ ശമ്പളമുള്ള ഏതൊരൾക്കും എസ്ബിഐ സിമ്പിളി സേവ് കാർഡ് ലഭിക്കുന്നതാണ്. പാൻ കാർഡ് ആധാർ കാർഡ്, ഇൻകം പ്രൂഫ്, എന്നിവയുണ്ടെങ്കിൽ കാർഡിന് അപ്ലൈ ചെയ്യാം ജോയിനിങ് ഫീസ് 499 രൂപ പ്ലസ് ജി എസ് ടി ആണ്. കാർഡ് കിട്ടിയാൽ 60 ദിവസത്തിനുള്ളിൽ 2000 രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാൽ ജോയിനിങ് ഫീസ് ഒഴിവാക്കുന്നതിനായിട്ട് 500 രൂപയയി 2000 റിവർഡ് പോയിൻറ് നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കാർഡിന് അപ്ലൈ ചെയ്യുക 👇