വിപുല്‍ ലിമിറ്റഡ് (Vipul Ltd)-Vipul-Ltd
1991 ല്‍ സ്ഥാപിതമായി. റിയല്‍ എസ്റ്റേറ്റ് വികസനത്തിലെ ഒരു പ്രമുഖ കളിക്കാരന്‍. ഗുരുഗ്രാം, ഭുവനേശ്വര്‍, ലുധിയാന തുടങ്ങിയ നഗരങ്ങളില്‍ ശ്രദ്ധ. 7,000-ത്തിലധികം ഉപഭോക്താക്കള്‍ക്കായി 10 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പദ്ധതികള്‍ കമ്പനി വിതരണം ചെയ്തിട്ടുണ്ട്. റെസിഡന്‍ഷ്യല്‍, വാണിജ്യ, ജീവിതശൈലി പ്രോജക്റ്റുകള്‍ ചെയ്യുന്നു. 328 കോടി രൂപയാണ് വിപണിമൂല്യം.
വിപുല്‍: ഒറ്റനോട്ടത്തില്‍
നിലവിലെ ഓഹരി വില: 15.4 രൂപ
52 വീക്ക് ഹൈ/ ലോ: 53 രൂപ/ 14.1 രൂപ
സ്‌റ്റോക്ക് പിഇ: 1.02
ബുക്ക്‌വാല്യൂ: 28.9 രൂപ
ഡിവിഡന്റ്: 0.00%
ആര്‍ഒസിഇ: 66.1%
ആര്‍ഒഇ: 98.1%
മുഖവില: 1 രൂപ
ട്വന്റി ഫസ്റ്റ് സെഞ്ച്വറി മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡ് (Twenty First Century Management Services Ltd)-Twenty-First-Century-Management-Services-Ltd
ഇക്വിറ്റികളിലും, ഡെറിവേറ്റീവുകളിലും ട്രേഡ് ചെയ്യുന്നു. കൂടാതെ മൂലധനത്തിലും, ഡെബ്റ്റ് ഉപകരണങ്ങളിലും നിക്ഷേപം വൈവിധ്യവല്‍ക്കരിച്ചിരിക്കുന്നു. എന്‍ബിഎഫ്സി ലൈസന്‍സ് നേടി ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിലാന്. തന്ത്രപരമായ നിക്ഷേപ സമീപനത്തിന് പേരുകേട്ട കമ്പനിയാണ്. 94.5 കോടി രൂപയാണ് വിപണിമൂല്യം.
ട്വന്റി ഫസ്റ്റ് സെഞ്ച്വറി: ഒറ്റനോട്ടത്തില്‍
നിലവിലെ ഓഹരി വില: 80 രൂപ
52 വീക്ക് ഹൈ/ ലോ: 141 രൂപ/ 40.4 രൂപ
സ്‌റ്റോക്ക് പിഇ: 1.41
ബുക്ക്‌വാല്യൂ: 90.7 രൂപ
ഡിവിഡന്റ്: 3.13%
ആര്‍ഒസിഇ: 78.4%
ആര്‍ഒഇ: 87%
മുഖവില: 10 രൂപ
ഇന്‍ഡ്- സ്വിഫ്റ്റ് ലാബ് (Ind-Swift Ltd)
-Ind-Swift-Ltd
1995-ല്‍ സ്ഥാപിതമായി. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എപിഐകള്‍, ഫിനിഷ്ഡ് ഗുഡ്‌സ്, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, മാധ്യമങ്ങള്‍ എന്നിങ്ങനെ വൈവിധ്യവല്‍ക്കരിക്കപ്പെട്ട് പോര്‍ട്ട്‌ഫോളിയോ. ഓരോന്നും സ്വതന്ത്ര ലാഭ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നു. 177 കോടി രൂപയാണ് വിപണിമൂല്യം.
ഇന്‍ഡ്- സ്വിഫ്റ്റ്: ഒറ്റനോട്ടത്തില്‍
നിലവിലെ ഓഹരി വില: 105 രൂപ
52 വീക്ക് ഹൈ/ ലോ: 186 രൂപ/ 86.2 രൂപ
സ്‌റ്റോക്ക് പിഇ: 6.08
ബുക്ക്‌വാല്യൂ: 171 രൂപ
ഡിവിഡന്റ്: 0.00%
ആര്‍ഒസിഇ: 19.6%
ആര്‍ഒഇ: 17.4%
മുഖവില: 10 രൂപ
വൈബ്രന്റ് ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡ് (Vibrant Global Capital Ltd)-Vibrant-Global-Capital-Ltd
ഫുഡ് പാക്കേജിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. എന്‍ബിഎഫ്സി വായ്പയിലും, നിക്ഷേപ പ്രവര്‍ത്തനങ്ങളിലും പ്രത്യേക ശ്രദ്ധ. വൈവിധ്യമാര്‍ന്ന ബിസിനസ് മോഡലും, ഒന്നിലധികം വ്യവസായങ്ങളിലെ സാന്നിധ്യവും വ്യത്യസ്തമാക്കുന്നു. ഗണ്യമായ വളര്‍ച്ചാ സാധ്യത കാണിക്കുന്നു. 156 കോടി രൂപയാണ് വിപണിമൂല്യം.
വൈബ്രന്റ്: ഒറ്റനോട്ടത്തില്‍
നിലവിലെ ഓഹരി വില: 59.3 രൂപ
52 വീക്ക് ഹൈ/ ലോ: 123 രൂപ/ 54.1 രൂപ
സ്‌റ്റോക്ക് പിഇ: 4.54
ബുക്ക്‌വാല്യൂ: 75 രൂപ
ഡിവിഡന്റ്: 3.37%
ആര്‍ഒസിഇ: 33.4%
ആര്‍ഒഇ: 36.5%
മുഖവില: 10 രൂപ
സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് (South Indian Bank Ltd)-South-Indian-Bank-Ltd
1929 മുതല്‍ പ്രവര്‍ത്തിക്കുന്നു. റീട്ടെയില്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ്, ട്രഷറി, ഫോറെക്‌സ് സേവനങ്ങള്‍ നല്‍കുന്നു. സ്വകാര്യ മേഖല ബാങ്കാണ്. വിപുലമായ സാമ്പത്തിക സേവനങ്ങള്‍ക്ക് പേരുകേട്ട സ്ഥാപനം. കേരളത്തില്‍ ശക്തമായ ഒരു ശൃംഖലയും, ഇന്ത്യയിലുടനീളം വളരുന്ന സാന്നിധ്യവുമുണ്ട്. 6,572 കോടി രൂപയാണ് വിപണിമൂല്യം.
എസ്‌ഐബി: ഒറ്റനോട്ടത്തില്‍
നിലവിലെ ഓഹരി വില: 26.4 രൂപ
52 വീക്ക് ഹൈ/ ലോ: 34.4 രൂപ/ 22.3 രൂപ
സ്‌റ്റോക്ക് പിഇ: 5.52
ബുക്ക്‌വാല്യൂ: 33.7 രൂപ
ഡിവിഡന്റ്: 1.14%
ആര്‍ഒസിഇ: 6.19%
ആര്‍ഒഇ: 13.8%
മുഖവില: 1 രൂപ
(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ്. ഇത് ഓഹരി വാങ്ങാനോ, ഒഴിവാക്കാനോ ഉള്ള നിര്‍ദേശമല്ല. നിക്ഷേപകരുടെ അറിവിലേക്കായാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം.)